Cricket
ഇക്കുറി പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏകദിന ഫോർമാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങള്‍
പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ ഓഗസ്റ്റ് 30-ാം തിയതി പാകിസ്ഥാന്‍-നേപ്പാള്‍ പോരാട്ടത്തോടെ ഏഷ്യാ കപ്പിന് തുടക്കമാവും
സെപ്റ്റംബർ രണ്ടിന് ലങ്കയിലെ കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം
ഇതില്‍ അവസാനിക്കില്ല ടൂർണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ആവേശം
ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ മൂന്നാം ടീം നേപ്പാളാണ് എന്നതിനാല്‍ ഇന്ത്യയും പാകും സൂപ്പർ ഫോറില്‍ ഉറപ്പ്
സൂപ്പർ ഫോറിലെത്തിയാല്‍ സെപ്റ്റംബർ 10നും ഫൈനലിലെത്തിയാല്‍ 17നും ഇന്ത്യ-പാക് മത്സരങ്ങള്‍ നടക്കും
ഇരു മത്സരങ്ങള്‍ക്കും വേദിയാവുന്നത് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ്
മൂന്ന് ഇന്ത്യ-പാക് മത്സരങ്ങള്‍ ഏകദിന ഫോർമാറ്റിലുള്ള ഏഷ്യാ കപ്പില്‍ വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല
അയർലന്‍ഡ് പര്യടനം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് മാറും
'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍
മിന്നിച്ച് മിന്നു മണി കേരളത്തില്‍ തിരിച്ചെത്തി; വന്‍ വരവേല്‍പ്
'മിന്നു മണി ഗംഭീരം'; സന്തോഷം അറിയിച്ച് ക്യാപ്റ്റന്‍ ഹർമന്‍പ്രീത്