Cricket

ചെറുപ്പം അഫ്ഗാന്

അഫ്ഗാനിസ്ഥാന്‍ ടീമിന്‍റെ ശരാശരി പ്രായം 24.99 മാത്രമാണ്

Image credits: Getty

ശ്രീലങ്ക രണ്ടാമത്

27.68 ശരാശരി പ്രായമുള്ള ശ്രീലങ്കന്‍ ടീമാണ് രണ്ടാം സ്ഥാനത്ത്

Image credits: Getty

ബംഗ്ലാദേശിനും ചെറുപ്പം

27.85 ശരാശരി പ്രായവുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്താണ്.

Image credits: Getty

യുവനിരയുമായി പാകിസ്ഥാനും

കളിക്കാരുടെ ശരാശരി പ്രായം 28.24 മാത്രമുള്ള പാകിസ്ഥാന്‍ നാലാമതാണ്.

Image credits: Getty

ഓറഞ്ചിനും ചെറുപ്പം

28.89 ശരാശരി പ്രായവുമായി അട്ടിമറി വീരന്‍മാരായ നെതര്‍ലന്‍ഡ്സ് ആണ് അഞ്ചാമത്.

Image credits: Getty

ദക്ഷിണാഫ്രിക്ക ആറാമത്

ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ശരാശരി പ്രായം 30.36 ആണ്. പ്രായത്തില്‍ ആറാമത് ദക്ഷിണാഫ്രിക്ക

Image credits: Getty

ന്യൂസിലന്‍ഡ് ഏഴാം സ്ഥാനത്ത്

31.24 ശരാശരി പ്രായമുള്ള ന്യൂസിലന്‍ഡ് ടീമാണ് പ്രായത്തില്‍ ഏഴാമത്.

Image credits: Getty

ഇന്ത്യക്ക് പ്രായമാകുന്നു

ശരാശരി 31.27 പ്രായമുള്ള ഇന്ത്യയുടെ സ്ഥാനം എട്ടാമതാണ്.

Image credits: Getty

ചെറുപ്പമല്ല ഓസീസും

ശരാശരി 31.75 പ്രായമുള്ള കളിക്കാരുമായി എത്തുന്ന ഓസ്ട്രേലിയ ഒമ്പതാം സ്ഥാനത്താണ്.

 

Image credits: Getty

വയസന്‍ പടയുമായി ഇംഗ്ലണ്ട്

31.83 ശരാശരി പ്രായമുള്ള കളിക്കാരുടെ ടീമായ ഇംഗ്ലണ്ട് ആണ് ഏറ്റവും പ്രായം കൂടിയ ടീം.

Image credits: Getty

രണ്ട് താരങ്ങള്‍ പോരാ, സഞ്ജു വേണമായിരുന്നോ; ലോകകപ്പ് ടീം അനാലിസിസ്

ക്യാച്ച് പാഴാക്കലില്‍ നാണംകെട്ട് ഇന്ത്യ, പിന്നില്‍ ഒരൊറ്റ ടീം മാത്രം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇഷാന്‍ കിഷന്‍

'പാകിസ്ഥാന്‍ വന്‍ ടീം, മത്സരം വലിയ വെല്ലുവിളി'; സമ്മതിച്ച് രോഹിത്