Cricket
ആറ് പാക് താരങ്ങള്‍ ടീം ഇന്ത്യക്ക് ഭീഷണിയാവും എന്ന് ആദ്യ മത്സരം കൊണ്ട് തെളിയിച്ചിട്ടുണ്ട്
ബാറ്റിംഗില്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്‌തീഖര്‍ അഹ്‌മ്മദ് എന്നിവരാണ് ഇന്ത്യക്ക് കനത്ത ഭീഷണി
നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 റണ്‍സാണ് അടിച്ചുകൂട്ടിയത്
ബാബര്‍ 131 പന്തില്‍ 151 ഉം ഇഫ്‌തീഖര്‍ 71 പന്തില്‍ 109 ഉം റിസ്‌വാന്‍ 50 പന്തില്‍ 44 ഉം നേപ്പാളിനെതിരെ നേടി
ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖും കൂടി ഫോമിലെത്തിയാല്‍ പാക് ബാറ്റിംഗിനെ പിടിച്ച് കെട്ടാനാവില്ല
ബൗളിംഗില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ ഇന്ത്യക്ക് തലവേദനയാവും
നേപ്പാളിനെതിരെ ഷദാബ് നാലും ഷഹീനും ഹാരിസും രണ്ട് വീതവും ഷാ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു
ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റര്‍മാരും പാക് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാണ് ഏഷ്യാ കപ്പില്‍ വരിക
ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യക്ക്, കാരണം രോഹിത് ശര്‍മ്മ; കണക്കുകള്‍
സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും, പറയുന്നത് ഇതിഹാസം; സ്‌പിന്നര്‍ ഔട്ട്
സഞ്ജു അവസരം പാഴാക്കുന്നതല്ല; അശ്വിന്‍റെ ശ്രദ്ധേയ നിരീക്ഷണം, നിര്‍ദേശം
സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍