Cricket
ഏഷ്യാ കപ്പ് ഇന്ത്യന്‍ സ്ക്വാഡിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുന്നു
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷന്‍ ഓഗസ്റ്റ് 21-ാം തിയതി നടക്കും
സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നായകന്‍ രോഹിത് ശർമ്മ പങ്കെടുക്കും
സന്തോഷ വാർത്ത കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തു എന്നതാണ്
ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ശുഭ സൂചനകളുണ്ടെങ്കിലും ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല
അയ്യർ ഏഷ്യാ കപ്പ് കളിക്കില്ലെങ്കില്‍ സൂര്യകുമാർ യാദവിനാണ് പ്രഥമ പരിഗണന
വിന്‍ഡീസിനെതിരെ അരങ്ങേറി തിളങ്ങിയ തിലക് വർമ്മയുടെ കാര്യം യോഗത്തില്‍ ചർച്ചയാവും
സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് കളിക്കാനുള്ള സാധ്യത വിരളമാണ് എന്ന് സൂചന
ദിവസം 15 ഓവറുകള്‍ വരെ എറിഞ്ഞു; കാരണം പറഞ്ഞ് ബുമ്ര
ഭുവിയെ പിന്നിലാക്കി, വിന്‍ഡീസിന്‍റെ അന്തകനായി കുല്‍ദീപ് യാദവ്
ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്
ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ