Cricket

കിഷന് റെക്കോര്‍ഡ്

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്.

Image credits: Getty

ഏഷ്യാ കപ്പില്‍ ഒന്നാമന്‍

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി കിഷന്‍.

Image credits: Getty

പിന്നിലാക്കിയത് ധോണിയെ

2008ലെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ 76 റണ്‍സടിച്ച ധോണിയെ ആണ് ഇന്ന് 82 റണ്‍സടിച്ച കിഷന്‍ പിന്നിലാക്കിയത്.

Image credits: Getty

ചരിത്രത്തില്‍ നാലാം തവണ

ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് നാലാം തവണയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അര്‍ധസെഞ്ചുറി കുറിക്കുന്നത്.

Image credits: Getty

അടിക്ക് തിരിച്ചടി

81 പന്തില്‍ 82 റണ്‍സെടുത്ത കിഷന്‍ ഒമ്പത് ഫോറും രണ്ട് സിക്സും പറത്തിയാണ് തിളങ്ങിയത്.

Image credits: Getty

നാലാം ഫിഫ്റ്റി

ഏകദിന ക്രിക്കറ്റില്‍ കിഷന്‍ നേടുന്ന തുടര്‍ച്ചയായ നാലാം ഫിഫ്റ്റിയാണിത്. നേരത്തെ വിന്‍ഡീസിനെതിരെ തുടര്‍ച്ചയായി മൂന്ന് ഫിഫ്റ്റി നേടിയിരുന്നു.

Image credits: Getty

ലോകകപ്പ് ടീമിലും സ്ഥാനം ഉറപ്പിച്ചു

മധ്യനിരയില്‍ ബാറ്റ് ചെയ്യാനാവില്ലെന്ന ധാരണ പൊളിച്ച കിഷന്‍ ഏകദിന ലോകകപ്പിനുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചു.

Image credits: Getty

രാഹുലിനും ഭീഷണി

ഏകദിന ലോകകപ്പ് ടീമില്‍ മടങ്ങിയെത്തുമെന്ന് കരുതുന്ന കെ എല്‍ രാഹുലിനും ഇഷാന്‍ കിഷന്‍റെ മിന്നും ഫോം ഭീഷണിയാകും.

 

Image credits: Getty

'പാകിസ്ഥാന്‍ വന്‍ ടീം, മത്സരം വലിയ വെല്ലുവിളി'; സമ്മതിച്ച് രോഹിത്

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ കരുതിയിരിക്കണം ഈ 6 പാക് താരങ്ങളെ

ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യക്ക്, കാരണം രോഹിത് ശര്‍മ്മ; കണക്കുകള്‍

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും, പറയുന്നത് ഇതിഹാസം; സ്‌പിന്നര്‍ ഔട്ട്