Cricket

രോഹിത് മാധ്യമങ്ങളോട്

ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

Image credits: Getty

സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ്

'അടുത്ത കാലത്ത് ട്വന്‍റി 20യിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്തിയ ടീമാണ് പാകിസ്ഥാന്‍'

Image credits: Getty

പാക് ടീമിന് പ്രശംസ

'ലോക ഒന്നാം നമ്പര്‍ ടീമായി മാറാന്‍ ഏറെ കഠിനാധ്വാനം അവര്‍ ചെയ്‌തിട്ടുണ്ട്'
 

Image credits: Getty

വലിയ പരീക്ഷ

'അതിനാല്‍ പാകിസ്ഥാനെതിരായ മത്സരം വലിയ വെല്ലുവിളിയായിരിക്കും ടീം ഇന്ത്യക്ക്'

Image credits: Getty

ആകാംക്ഷയോടെ ലോകം

ഇന്ത്യ- പാക് സൂപ്പര്‍ പോരിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിന്‍റെ വാക്കുകളാണിത്

Image credits: Getty

സെപ്റ്റംബര്‍ 2

ഏഷ്യാ കപ്പിലാണ് ഒരിടവേളയ്‌ക്ക് ശേഷം  ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നത്

Image credits: Getty

3 മണിക്ക് തുടക്കം

കാന്‍ഡിയില്‍ ശനിയാഴ്‌ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക

Image credits: PTI

ലോകകപ്പ് ട്രയല്‍

ഏകദിന ലോകകപ്പിന് മുമ്പ് വരുന്ന ഇന്ത്യ- പാക് മത്സരം എന്ന സവിശേഷതയും ഇതിനുണ്ട്

Image credits: Getty

ഏഷ്യാ കപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ കരുതിയിരിക്കണം ഈ 6 പാക് താരങ്ങളെ

ഇത്തവണ ഏഷ്യാ കപ്പ് ഇന്ത്യക്ക്, കാരണം രോഹിത് ശര്‍മ്മ; കണക്കുകള്‍

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും, പറയുന്നത് ഇതിഹാസം; സ്‌പിന്നര്‍ ഔട്ട്

സഞ്ജു അവസരം പാഴാക്കുന്നതല്ല; അശ്വിന്‍റെ ശ്രദ്ധേയ നിരീക്ഷണം, നിര്‍ദേശം