Cricket
ഐപിഎല്‍ 2022 സീസണിലെ രവീന്ദ്ര ജഡേജ- എം എസ് ധോണി തര്‍ക്കം നിഷേധിച്ച് അമ്പാട്ടി റായുഡു
ഐപിഎല്‍ 2022 സീസണിലായിരുന്നു വിവാദ സംഭവങ്ങള്‍, ഏറെ നാടകീയത നിറഞ്ഞ സീസണായിരുന്നു ഇത്
സീസണ്‍ തുടങ്ങുമ്പോള്‍ ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജയെ മാറ്റി എം എസ് ധോണി നായകത്വം ഏറ്റെടുത്തു
ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി മാധ്യമവാര്‍ത്തകള്‍ വന്നത്
എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് റായുഡു, എല്ലാം മാധ്യമസൃഷ്‌ടി എന്ന് പ്രതികരണം
'ജഡേജ പിണങ്ങി എന്ന് തോന്നുന്നില്ല, ടീം മികച്ച പ്രകടനം നടത്താതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം'
ഇന്ന് കാണുന്ന സിഎസ്‌കെയെയും രവീന്ദ്ര ജഡേജയേയും വളര്‍ത്തിയെടുത്തത് ധോണി എന്നും റായുഡു
അടുത്ത സീസണിലും ധോണി സിഎസ്‌കെയെ നയിക്കും എന്നാണ് പ്രതീക്ഷയെന്നും അമ്പാട്ടി റായുഡു വ്യക്തമാക്കി
ഇന്ത്യന്‍ ടീമിന്‍റെ പുതിയ കോച്ച്; വമ്പന്‍ പേരുകള്‍ വന്നേക്കും
ഒരു ചുവടുകൂടി വച്ച് റിഷഭ് പന്ത്; ആരാധകർക്ക് സന്തോഷ വാർത്ത
ആരാധകരെ ശാന്തരാകുവിന്‍; ഏഷ്യാ കപ്പില്‍ മൂന്ന് ഇന്ത്യ-പാക് അങ്കങ്ങള്‍!
അയർലന്‍ഡ് പര്യടനം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് മാറും