Cricket
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ തോറ്റതില്‍ ഇന്ത്യന്‍ സെലക്ഷനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
നാലാം നമ്പറില്‍ എന്തിനാണ് അക്‌സര്‍ പട്ടേലിനെ അയച്ചത് എന്ന് ചോപ്രയുടെ ചോദ്യം
നാലാം നമ്പറില്‍ ഒരിക്കലും കളിക്കാന്‍ പോകുന്ന താരമല്ല അക്‌സര്‍ എന്ന് ചോപ്ര
പിന്നെ എന്തിനാണ് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും മുന്‍നിര്‍ത്തി ഈ പരീക്ഷണം എന്ന് ചോദ്യം
ഏകദിന ലോകകപ്പില്‍ അക്‌സര്‍ പട്ടേല്‍ കളിക്കുമെന്ന് താന്‍ കരുതുന്നില്ല എന്നും ആകാശ് ചോപ്ര
ഇന്ത്യ ആറ് വിക്കറ്റിന് തോറ്റ രണ്ടാം ഏകദിനത്തില്‍ നാലാമനായിറങ്ങി അക്‌സര്‍ 8 പന്തില്‍ ഒരു റണ്ണാണ് നേടിയത്
2019ന് ശേഷം ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ തോല്‍ക്കുന്നത്
ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ പാളുന്നതായാണ് വിന്‍ഡീസിനെതിരെ കാണുന്നത്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പാക് ടീം കുതിക്കുന്നു, പണി വരുന്നതേയുള്ളൂ!
ലോകകപ്പ് നേടണോ, മലയാളി ടീമില്‍ വേണം; അതാണ് ചരിത്രം
ലോകകപ്പിലെ ഇന്ത്യ- പാക് അങ്കം; നിര്‍ണായക തീരുമാനം നാളെ?
സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യന്‍ ഏകദിന സാധ്യതാ ഇലവന്‍