Cricket
ക്യാപ്റ്റനും ഓപ്പണറുമെന്ന നിലയില്‍ രോഹിത് ശര്‍മയാണ് ടീമില്‍ സ്ഥാനം ഉറപ്പുള്ള ആദ്യ താരം.
ഐപിഎല്ലിലെ റണ്‍വേട്ടയില്‍ ഒന്നാമതുള്ള വിരാട് കോലിയും ലോകകപ്പ് ടീമിലുണ്ടാവുമെന്നുറപ്പ്
പേസ് പടയെ നയിക്കാന്‍ ജസ്പ്രീത് ബുമ്രയല്ലാതെ മറ്റൊരു പേരില്ല.
ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമിലുണ്ടാവും.
ഐപിഎല്ലില്‍ മികവ് കാട്ടാനായിട്ടില്ലെങ്കിലും സ്പിന്‍ ഓള്‍ റൗണ്ടറായി ജഡേജയും ടീമിലെത്തും
സ്പെഷലിസ്റ്റ് സ്പിന്നറായി ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും സ്ഥാനം ഉറപ്പാക്കുന്നു.
ഐപിഎല്ലില്‍ ഫോമിലായിട്ടില്ലെങ്കിലും ഇടം കൈയന്‍ ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിലെത്തും
ഇടം കൈയന്‍ പേസറെന്ന പരിഗണനയില്‍ അര്‍ഷ്ദീപ് സിംഗ് ലോകകപ്പ് ടീമിലെത്തുമെന്ന് സൂചന
സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് മറ്റ് താരങ്ങളെക്കാള്‍ മുന്‍തൂക്കം
ഫിനിഷറായി റിങ്കു സിംഗും ലോകകപ്പ് ടീമിലുണ്ടാവുമെന്നാണ് കരുതുന്നത്.
സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ഐപിഎല്ലിലെ വരും മത്സരങ്ങള് നിര്‍ണായകമാകും.