Career

ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്

ലഖ്നൗ സ്വദേശിയായ ആദിത്യ ശ്രീവാസ്തവയാണ് യുപിഎസ്‍സി സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്

Image credits: our own

നാലാം റാങ്ക് മലയാളിക്ക്

എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്  

Image credits: our own

കഴിഞ്ഞ വർഷം ഐപിഎസ്

കഴിഞ്ഞ തവണ ഐപിഎസ് ലഭിച്ച സിദ്ധാര്‍ത്ഥ് രാംകുമാർ വീണ്ടും പൊരുതി ഇത്തവണ ഐഎഎസ് സ്വന്തമാക്കി

Image credits: our own

രണ്ടും മൂന്നും റാങ്കുകള്‍

അനിമേഷ് പ്രധാനാണ് രണ്ടാം റാങ്ക്. ദോനുരു അനന്യ റെഡ്ഡി മൂന്നാം റാങ്ക് നേടി

Image credits: our own

റാങ്കിൽ മലയാളി തിളക്കം

വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40), രമ്യ ആർ (45 ), ബിൻ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), വിനീത് (169), അനുഷ പിള്ള (202)... 

Image credits: our own

പ്ലസ് ടു പരീക്ഷ ഫലം, പ്രവേശന നടപടി; അറിയേണ്ട 8 കാര്യങ്ങൾ