auto blog

പുതിയ കാറിലെ പ്ലാസ്റ്റിക് കവറുകൾ എപ്പോൾ നീക്കണം?

പുതിയ കാർ വാങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പലരും അതിൻ്റെ സീറ്റിനെ പൊതിഞ്ഞിരിക്കുന്ന പോളിത്തീൻ കവറുകൾ നീക്കം ചെയ്യാറില്ല. ഇത് വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു

Image credits: Google

എന്തിനാണ് ഈ കവറുകൾ?

polythene cover in a new car

Image credits: Google

കേടുപാടുകൾ തടയാൻ

ഡെലിവറിക്ക് മുമ്പ് കാർ സീറ്റുകളിൽ കറകളോ പോറലുകളോ തടയുക ലക്ഷ്യം

Image credits: Google

പുതുമയ്ക്കായി സൂക്ഷിക്കരുത്

പലരും കാറിന് പുതുമ തോന്നാൻ ഈ കവറുകൾ ദീർഘകാലം സൂക്ഷിക്കാറുണ്ട്

Image credits: Google

ദോഷങ്ങൾ പലത്

ദീർഘകാലം ഉപയോഗിച്ചാൽ അത് പല ദോഷങ്ങളും ഉണ്ടാക്കുന്നു

Image credits: Google

എപ്പോൾ നീക്കം ചെയ്യണം?

നിങ്ങളുടെ വാഹനം ഡെലിവറി ചെയ്യുമ്പോൾത്തന്നെ ഉടനടി ഈ കവറുകൾ നീക്കം ചെയ്യുന്നതാകും ഉചിതം. അല്ലെങ്കിൽ മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലെങ്കിലും നീക്കുക

Image credits: Google

ഇതൊക്കെയാണ് കാരണങ്ങൾ

ഈ കാവറുകൾ നീക്കം ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം 

Image credits: Google

അപകടസാധ്യതകൾ

സഡൻ ബ്രേക്കിംഗ് അല്ലെങ്കിൽ പെട്ടെന്നുള്ള തിരിവുകൾ പോലുള്ള ചലനങ്ങളിൽ പോളിത്തീൻ്റെ വഴുവഴുപ്പുള്ള സ്വഭാവം അപകടം ഉണ്ടാക്കുന്നു. തെന്നുന്നതിനും നിയന്ത്രണം കുറയ്ക്കുന്നതിനും ഇടയാക്കും, 

Image credits: Google

എയർബാഗുകൾ തുറന്നേക്കില്ല

നിർണായക സാഹചര്യങ്ങളിൽ എയർബാഗുകളുടെ വിന്യാസത്തെ ഈ കവറുകൾ തടസപ്പെടുത്തുകയും യാത്രക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യും.

Image credits: Google

ഹാനികരമായ വാതകങ്ങൾ

ചൂടുള്ള കാലാവസ്ഥയിൽ, കാറിനുള്ളിലെ താപനില കുതിച്ചുയരുകയും, സീറ്റുകളിലെ പോളിത്തീൻ ചൂടാകുകയും അപകടകരമായ വാതകങ്ങൾ പുറത്തുവിടുകയും ചെയ്യും. 

Image credits: Google

ആരോഗ്യപ്രശ്‍നങ്ങൾ

ഈ വാതകങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ആരോഗ്യത്തിന് പ്രതികൂലമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

Image credits: Google

Car Cover

Car Cover

Image credits: Google

ഒരു ലിറ്റ‍ർ പെട്രോൾ അടിച്ചാൽ ടാങ്കിൽ കേറുന്നത് ഇത്രമാത്രം!

മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂടി! പുതിയ വില ഇങ്ങനെ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ