auto blog

ഓണം പൊളിക്കാം! കിടലൻ ഓഫറുകളുമായി ടാറ്റ

രാജ്യത്തെ മുന്‍ നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഈ ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്കായി സവിശേഷ ഓഫറുകളുമായി 'ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്' അവതരിപ്പിച്ചു

Image credits: Twitter

2024 ഒക്ടോബര്‍ 31 വരെ

2.05 ലക്ഷം രൂപ വരെയുള്ള വിലക്കിഴിവില്‍ ഇഷ്ടമുള്ള കാറുകള്‍ സ്വന്തമാക്കാം. 2024 ഒക്ടോബര്‍ 31 വരെയാകും ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുക.

Image credits: X-Tata Steel

എല്ലാ കാറുകള്‍ക്കും എല്ലാ എസ്‌യുവികള്‍ക്കും ഈ ഓഫര്‍

 പെട്രോള്‍, ഡീസല്‍, സിഎന്‍ജി മോഡലുകളില്‍ എല്ലാ കാറുകള്‍ക്കും എല്ലാ എസ്‌യുവികള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. 

Image credits: X Twitter

ഉത്സവ സീസണില്‍ പ്രത്യേക ഓഫറുകള്‍

ഐസിഇ വാഹനങ്ങള്‍ക്ക് 2.05 ലക്ഷം രൂപ വരെ കിഴിവ്

Image credits: Social media

സവിശേഷ നിരക്കുകള്‍

പെട്രോള്‍, ഡീസല്‍, സിഎന്‍ജി എസ്‌യുവികള്‍ക്കും കാറുകള്‍ക്കും സവിശേഷ നിരക്കുകള്‍

Image credits: Social media

അവശ്വസനീയമായ പുതിയ എന്‍ട്രി നിരക്കുകള്‍

ജനപ്രിയ മോഡലുകള്‍ക്ക് അവശ്വസനീയമായ പുതിയ എന്‍ട്രി നിരക്കുകള്‍

Image credits: Tata website

എന്‍ട്രി നിരക്കുകള്‍ ഇങ്ങനെ

ടിയാഗോ - 4.99 ലക്ഷം

ആള്‍ട്രോസ് - 6.49 ലക്ഷം

നെക്‌സോണ്‍ - 7.99 ലക്ഷം

ഹാരിയര്‍ - 14.99 ലക്ഷം

സഫാരി - 15.49 ലക്ഷം

Image credits: Tata Motors

എക്‌സചേഞ്ച് ഓഫറുകളും

45,000 രൂപ വരെയുള്ള എക്‌സചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങളും ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും

Image credits: X Twitter

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

കാറുണ്ടോ? ഒരു ഡാഷ് ക്യാം നിർബന്ധം!അതൊരു രക്ഷകനാകും, ഉറപ്പ്!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഗിയർമാറി കഷ്‍ടപ്പെടേണ്ട,ആർക്കും സുഖമായിഓടിക്കാം ഈഎസ്‍യുവികൾ