auto blog
സുസുക്കി സ്വിഫ്റ്റിന് ഓസ്ട്രേലിയൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 1 സ്റ്റാർ റേറ്റിംഗ്
പരീക്ഷിച്ചത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉൾപ്പെടുന്ന വേരിയൻ്റ്
ഓസ്ട്രേലിയൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം (ANCAP) ടെസ്റ്റുകളെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
മുതിർന്നവരുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, കാൽനടയാത്രികരുടെ സംരക്ഷണം, സുരക്ഷാ സഹായം
മുതിർന്ന യാത്രികരുടെ സുരക്ഷയിൽ 40 പോയിൻ്റിൽ 18.88 പോയിന്റി് നേടി. 47 ശതമാനം സുരക്ഷ
49-ൽ 29.24 പോയിൻ്റ് അഥവാ 59 ശതമാനം സുരക്ഷ. കുട്ടികളുടെ സംരക്ഷണത്തിൽ അൽപ്പം മെച്ചം
കാൽനട യാത്രികരുടെ സംരക്ഷണം, സേഫ്റ്റി അസിസ്റ്റ് വിഭാഗങ്ങളിൽ സ്വിഫ്റ്റ് 63 ൽ 48.40 ഉം 18 ൽ 9.78 ഉം സ്കോർ ചെയ്തു
യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്
യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ അഞ്ചിൽ മൂന്ന് സ്റ്റാർ നേടിയ അതേ സ്വിഫ്റ്റാണ് ഇങ്ങനെ പരാജയപ്പെട്ടത് എന്ന്ത മറ്റൊരു കൌതുകം