auto blog

വരുൺ, പൊലീസിന്‍റെ വജ്രായുധം

കേരളാ പൊലീസിന്‍റെ ജലപീരങ്കിയായ വരുണിന്‍റെ കഥ

Image credits: our own

ആദ്യം സൈറൺ

ആദ്യം സൈറൺ മുഴങ്ങും. ഈ സൈറൺ മുഴങ്ങിയതിന് തൊട്ടുപിന്നാലെ വരുൺ ഗർജ്ജിക്കും

Image credits: our own

രണ്ടു ഗണ്ണുകൾ

വരുണിന്‍റെ ഉച്ചിയിൽ രണ്ടു ടാങ്കുകൾ. ഇതിൽ രണ്ടു ഗണ്ണുകൾ

Image credits: our own

വട്ടം കറങ്ങും ഗണ്ണുകൾ

വരുണിന്‍റെ ഉച്ചിയിലെ ഈ ഗണ്ണുകൾ 300 ഡിഗ്രി കറങ്ങും

Image credits: our own

ഡ്രൈവർ സീറ്റിനടുത്ത് നിയന്ത്രണം

ഈ ഗണ്ണുകളുടെ നിയന്ത്രണം ഡ്രൈവർ സീറ്റിന് സമീപം. കൈകൊണ്ട്  നിയന്ത്രിക്കാവുന്ന ആകിസിലേറ്റർ ഉപയോഗിച്ചാണ് വെള്ളം ചീറ്റുന്നത്. വണ്ടി ഓടിച്ചുകൊണ്ടും വെള്ളം ചീറ്റാം

Image credits: our own

ഒരുമിനിറ്റിൽ 2250 ലിറ്റർ

2250 എൽഎംപി ആണ് ചീറ്റൽ കപ്പാസിറ്റി. അതായത് ഒരുമിനിറ്റിൽ 2250 ലിറ്റർ വെള്ളം ചീറ്റും. വേണമെങ്കിൽ അത്10000 ലിറ്റർ വരെ ഉയർത്താം. അങ്ങനെ ചെയ്‍താൽ ഗുരുതര പരിക്ക് ഉറപ്പ്

Image credits: our own

13000 ലിറ്റർ കപ്പാസിറ്റി

13000 ലിറ്ററോളമാണ് വരുണിന്‍റെ വാട്ടർ ടാങ്കിന്‍റെ കപ്പാസിറ്റി. വെള്ളം തീരുമ്പോൾ വെള്ളം നിറയ്ക്കാൻ ഫയർഫോഴ്സ് വാഹനങ്ങൾ ഒപ്പം തന്നെയുണ്ട്. 

Image credits: our own

തുടക്കം 2004ൽ

2004ൽ ആദ്യം തിരുവനന്തപുരത്താണ് വരുണിന്‍റെ അരങ്ങേറ്റം. ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊലീസ് സേനയുടെ ഭാഗമാണ് വരുൺ

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ (ജൂൺ 01) പെട്രോൾ, ഡീസൽ വിലകൾ