auto blog

അരിക്കൊമ്പൻ റോഡ് ഉദ്ഘാടനം

സോഷ്യൽ മീഡിയയിൽ  ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനം ഇന്ന്

Image credits: Google

മനോഹരമായ റോഡ്

അരിക്കൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മൂന്നാര്‍ - ബോഡിമേട്ട് റോഡിനെ പ്രശസ്‍തമാക്കിയത്. ഒപ്പം പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകം അറിഞ്ഞു

Image credits: Google

ഉദ്ഘാടനം ഗഡ്‍കരി

കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്‍കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. മനോഹരമായ ഈ റോഡിന്‍റെ നിര്‍മ്മാണ അവകാശത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിരവധി തര്‍ക്കങ്ങള്‍. 

Image credits: Google

40 മീറ്റർ ഉയരം

40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്ററാണ് വീതി

Image credits: Facebook

അത്യാധുനികത

ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലം

Image credits: Facebook

ചെലവ്

പുതിയ പാലത്തിന് നിര്‍മ്മാണ ചിലവ് 20 കോടി. കൊച്ചി ധനുഷ്കോടി ദേശിയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രൂപയാണ്

Image credits: Facebook

ആറ് വർഷം

ആറുവര്‍ഷം കൊണ്ട് പണി പൂ‍ത്തിയാക്കിയ റോഡിന്‍റെ വിതി പതിനാല് മീറ്ററാണ്. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കും 

Image credits: Facebook

എല്ലാവർക്കും നന്ദി..

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരിക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

Image credits: Facebook

ഇന്ധനവില കുത്തനെ കുറയുമോ? തുറന്നുപറഞ്ഞ് കേന്ദ്ര മന്ത്രി!

ആമോദമായി അമൃത് ഭാരത്, ഇത് വന്ദേ ഭാരതിന്‍റെ 'സ്ലീപ്പർ എഡിഷൻ'!

ജാഗ്രത, ഈ അഞ്ച് ജനപ്രിയ കാറുകൾ കുടുംബ സുരക്ഷയ്ക്ക് അപകടകരം!

രാമഭൂമിയിലേക്ക് നേരിട്ട് പറക്കാം, ആദ്യ വിമാന വിശേഷങ്ങളേറെ!