auto blog

എന്‍റമ്മോ! 312 കിമീ മൈലേജുമായി രത്തൻ ടാറ്റയുടെ സ്വപ്‌നകാർ!

312 കിമീ മൈലേജുമായി രത്തൻ ടാറ്റയുടെ സ്വപ്‌ന കാർ, ഒരുലക്ഷം രൂപയുടെ കാർ ഇവിയായി വീണ്ടുമെത്തുമോ? 

Image credits: social media

രത്തൻ ടാറ്റയുടെ സ്വപ്‍ന കാർ

പെട്രോൾ-ഡീസലിന് പകരം നാനോ ഇലക്ട്രിക്കാകും. ഇത് ചെലവ് കുറയ്ക്കുന്നു. രത്തൻ ടാറ്റയുടെ സ്വപ്ന കാർ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞതും മികച്ചതുമായ കാറായിരിക്കുമെന്ന് എല്ലാവരും കരുതുന്നു. 

Image credits: twitter

ലോഞ്ച് 2024 ഡിസംബറിൽ

2024 ഡിസംബറിൽ ടാറ്റ നാനോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വിപണി വൃത്തങ്ങൾ അവകാശപ്പെടുന്നു.
 

Image credits: twitter

17 kWh ബാറ്ററി പാക്ക്

17 kWh ബാറ്ററി പാക്കിലാണ് ടാറ്റ നാനോ എത്തുന്നത്.  മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 40 kW ഇലക്ട്രിക് മോട്ടോറാണ് ഇതിനുള്ളത്. 
 

Image credits: twitter

ഒറ്റ ചാർജ്ജിൽ 312 കിലോമീറ്റർ

ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 312 കിമീ സഞ്ചരിക്കാം. ടാറ്റ നാനോയെ ആദ്യം കൊണ്ടുവന്നത് ഒരുലക്ഷം രൂപയ്ക്ക്. നാനോ ഇലക്ട്രിക് കാറിൻ്റെ വില 3.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ആയിരിക്കും
 

Image credits: twitter

ഡിസൈൻ അതിശയകരം

നീളം 3,164 എംഎം, വീതി 1,750 എംഎം, വീൽബേസ് 2,230 എംഎം, ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം. എസി, പവർ സ്റ്റിയറിംഗ്, എയർ ബാഗുകൾ, ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ശക്തമായ -സ്പീക്കർ സൗണ്ട്

Image credits: twitter

ഫീച്ചറുകൾ

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം,ബ്ലൂടൂത്ത് കണക്റ്റിവിറ്റി,ഇൻ്റർനെറ്റ് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്,പവർ വിൻഡോകൾ, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്ക് സിസ്റ്റം.

Image credits: twitter

സംയുക്ത സംരംഭം

ടാറ്റ മോട്ടോഴ്‌സും കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവും സംയുക്തമായാണ് ഈ കാർ നിർമ്മിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ. ഈ കാറിന് ഇലക്‌ട്ര എന്നാകും പേര്

Image credits: twitter
Find Next One