auto blog
കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ പെട്രോളിനും ഡീസലിനും 2024 ജനുവരി ഒന്നുമുതൽ വില കൂടി
പെട്രോളിന് 2.44 ശതമാനമായും ഡീസലിന് 2.57 ശതമാനമായും വാറ്റ് ഉയരും
മാഹിയിലെ പെട്രോൾ നികുതി 13.32 ശതമാനത്തിൽ നിന്ന് 15.74 ശതമാനമായി. ഡീസൽ 6.91ശതമാനത്തിൽ നിന്നും 9.52 ശതമാനവും
ഇന്നലെ വരെ മാഹി പമ്പുകളിൽ പെട്രോൾ ലിറ്ററിന് 91 രൂപ 92 പൈസയും ഡീസൽ 81 രൂപ 90 പൈസയുമായിരുന്നു.
കേരളവുമായി താരതമ്യം ചെയ്യുമ്പോൾ 14 രൂപയോളം കുറവുണ്ടായിരുന്നു
ഡീസലിന് 83 രൂപ 90 പൈസ. പെട്രോൾ 93 രൂപ 92 പൈസയും
പുതിയ നിരക്ക് കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ 12 രൂപയോളം കുറവാണ്
വില കൂടിയാലും കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ മാഹിയുടെ തട്ട് താണുതന്നെയിരിക്കും
വാറ്റ് ഉയർത്തുന്നതിലൂടെ പ്രതിമാസം 15 കോടി രൂപ അധിക വരുമാനമാണ് പുതുച്ചേരി സർക്കാർ പ്രതീക്ഷിക്കുന്നത്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ