auto blog

എന്താണ് കരാർ?

ഉത്തർപ്രദേശിൽ പുതിയ ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്ക് വഴി ഉടൻ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടാൻ സംസ്ഥാനത്തെ മാരുതി സുസുക്കി സഹായിക്കും. 

Image credits: Google

മാരുതിയുടെ ജോലി

സംസ്ഥാനത്തെ അഞ്ച് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഓട്ടോമേഷനും പ്രവർത്തനത്തിനുമാണ് കരാർ.  

Image credits: Google

അഞ്ചുനഗരങ്ങളിൽ

മാരുതിയുടെ ടെസ്റ്റ് ട്രാക്കുകൾ സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിൽ സ്ഥാപിക്കും. അയോധ്യ, ഗോരഖ്പൂർ, മഥുര, പ്രയാഗ്‌രാജ്, വാരണാസി എന്നിവ ഉൾപ്പെടുന്നു. 

Image credits: Google

നൂതന സാങ്കേതികവിദ്യ

ഡ്രൈവിംഗ് കഴിവുകൾ കൃത്യമായി വിലയിരുത്തുന്നതിന് നൂതന സാങ്കേതികവിദ്യ. ഹൈ-ഡെഫനിഷൻ ക്യാമറകളും ഇന്റഗ്രേറ്റഡ് ഐടി സംവിധാനവും

Image credits: Google

സുതാര്യം

എല്ലാ അപേക്ഷകരുടെയും ഡ്രൈവിംഗ് കഴിവുകൾ സുതാര്യവും വേഗത്തിലുള്ളതുമായ വിലയിരുത്തൽ നൽകുമെന്ന് ഇത് വാഗ്‍ദാനം ചെയ്യുന്നു

Image credits: Google

മനുഷ്യ ഇടപെടൽ ഇല്ല

അപേക്ഷിക്കുന്ന ഡ്രൈവർമാരുടെ കഴിവുകൾ വിലയിരുത്തുന്നതിൽ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് (ഡിടിടിഐ) മനുഷ്യ ഇടപെടൽ ഉണ്ടാകില്ല

Image credits: Google

വെറും 10 മിനിറ്റ് മതി

അഡ്വാൻസ്‍ഡ് ഓട്ടോമേറ്റഡ് ട്രാക്കുകൾ ഓരോ അപേക്ഷകന്റെയും പരിശോധനകൾ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ മൂല്യനിർണ്ണയം നടത്തുന്നു

Image credits: Google

സമഗ്ര പരിശോധന

യോഗ്യതയുള്ള അപേക്ഷകർ മാത്രമേ ടെസ്റ്റുകൾ വിജയിക്കൂ എന്ന് ഉറപ്പാക്കാൻ, ഓരോ അപേക്ഷകന്റെയും വസ്തുനിഷ്ഠവും സുതാര്യവും എന്നാൽ സമഗ്രവുമായ പരിശോധനയും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു

Image credits: Google

ഗുജറാത്ത് കോടികൾ മൂല്യമുള്ള ഓട്ടോ ഹബ്ബായ അമ്പരപ്പിക്കും കഥ!

400 കിമി മൈലേജ്,ഇതാ ബെൻസിന്‍റെ ഷാസിയിൽ അംബാനിയുടെ ബോഡിപ്പണി

വില കുറഞ്ഞ ബുള്ളറ്റ്! സാധാരണക്കാരന് താങ്ങായി റോയൽ എൻഫീൽഡ്!

യുപിയിലേക്ക് നോക്കൂ,വേറെ ലെവലാ! സൂപ്പർറോഡിൽ നിന്നും കറന്‍റ്!