auto blog

ഈ അഞ്ച് കാറുകൾ കുടുംബ സുരക്ഷയ്ക്ക് അപകടകരം

പുതിയ ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾക്ക് കീഴിലുള്ള ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ അവർ നേടിയ റേറ്റിംഗുകൾ അനുസരിച്ചുള്ള കാറുകൾ 

Image credits: Google

സുരക്ഷാ റേറ്റിംഗ്

ഈ ടെസ്റ്റിലൂടെ, പങ്കെടുക്കുന്ന കാറുകൾക്ക് ഏജൻസി സുരക്ഷാ റേറ്റിംഗ് നൽകുന്നു. ഗ്ലോബൽ എൻസിഎപിയുടെ സുരക്ഷാ പാരാമീറ്ററുകൾ ഇന്ത്യ എൻസിഎപിയിൽ നിന്ന് അൽപം വ്യത്യസ്‍തമാണ്

Image credits: Google

അഞ്ച് കാറുകൾ

ഈ ടെസ്റ്റിൽ ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച അത്തരത്തിലുള്ള അഞ്ച് കാറുകളെ പരിചയപ്പെടാം
 

Image credits: Google

മാരുതി സുസുക്കി എസ്-പ്രസോ

മുതിർന്നവരുടെ പ്രൊട്ടക്ഷൻ വിഭാഗത്തിൽ ഒരു സ്റ്റാറും കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ പൂജ്യവും

Image credits: Google

മാരുതി സുസുക്കി സ്വിഫ്റ്റ്

മുതിർന്ന യാത്രക്കാരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ വിഭാഗങ്ങളിൽ സ്വിഫ്റ്റ് ഓരോ നക്ഷത്രം വീതം നേടി

Image credits: Google

മാരുതി സുസുക്കി വാഗൺആർ

മുതിർന്നവരുടെ സുരക്ഷയിൽ ഒരു നക്ഷത്രവും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവുമാണ് വാഗൺആറിന് ലഭിച്ചത്
 

Image credits: Google

മാരുതി സുസുക്കി ആൾട്ടോ കെ10

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ആൾട്ടോ കെ10ന് മുതിർന്നവരുടെ സുരക്ഷയിൽ രണ്ട് നക്ഷത്രങ്ങളും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവും

Image credits: Google

മാരുതി സുസുക്കി ഇഗ്നിസ്

മുതിർന്നവരുടെ സുരക്ഷയിൽ രണ്ട് നക്ഷത്രവും കുട്ടികളുടെ സുരക്ഷയിൽ പൂജ്യവും

Image credits: Google
Find Next One