auto blog

അടിതട്ടില്ല, ചെറിയ വിലയും! ഇതാ വൻ ഗ്രൗണ്ട് ക്ലിയറൻസുള്ള എസ്‌യുവികൾ

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഇന്ന് എസ്‌യുവികൾക്ക് വൻ ഡിമാൻഡ്

Image credits: our own

ഗ്രൗണ്ട് ക്ലിയറൻസ് നിർണായകം

അണ്ടർബോഡിക്ക് കേടുപാടുകൾ വരുത്താതെ പരുക്കൻ റോഡുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു എസ്‌യുവി തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസിന്  നിർണായക പങ്ക്

Image credits: Getty

ഇതാ ചില മികച്ച മോഡലുകൾ

ആകർഷകമായ ഗ്രൗണ്ട് ക്ലിയറൻസും 10 ലക്ഷത്തിൽ താഴെ വിലയുമുള്ള ചില ജനപ്രിയ എസ്‌യുവികൾ ഇതാ

Image credits: our own

ടാറ്റ നെക്സോൺ

208 എംഎം ഗ്രൗണ്ട് ക്ലിയറൻസ്. എട്ട് ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില

Image credits: Tata Motors

റെനോ കിഗർ

205 എംഎം ഗ്രൗണ്ട് ക്ലിയറൻസ്. ആറ് ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള റെനോ കിഗർ ഇന്ത്യയിൽ ലഭ്യമാണ്

Image credits: Renault Website

മാരുതി സുസുക്കി ബ്രെസ

200 എംഎം ഗ്രൗണ്ട് ക്ലിയറൻസ്. 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില

Image credits: Maruti Suzuki Website

നിസാൻ മാഗ്നൈറ്റ്

205 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് മാഗ്നൈറ്റിന്. നിസാൻ മാഗ്നൈറ്റിൻ്റെ എക്സ്-ഷോറൂം വില ആറുലക്ഷം മുതൽ 11.27 ലക്ഷം രൂപ വരെയാണ്. 

Image credits: Nissan Website

കിയ സോനെറ്റ്

സോനെറ്റിൻ്റെ 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആണ്. 7.99 ലക്ഷം മുതൽ 15.75 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വില കേട്ടാൽ കണ്ണുതള്ളും!പക്ഷേ ഈ 5 കാറുകളും ഇന്ത്യക്കാർക്ക് സ്വന്തം

വില 10 ലക്ഷത്തിൽ താഴെ! ഇതാ വമ്പൻ മൈലേജുള്ള അഞ്ച് ഡീസൽ കാറുകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ