auto blog

ഗിയർമാറി കഷ്‍ടപ്പെടേണ്ട, ആർക്കും സുഖമായിഓടിക്കാം ഈഎസ്‍യുവികൾ

ഓട്ടോമാറ്റിക്ക് വാഹനങ്ങൾ സുഖകരവും സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു.

Image credits: FREEPIK

വില കുറഞ്ഞ ഓട്ടോമാറ്റിക്ക് എസ്‍യുവികൾ

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള താങ്ങാനാവുന്ന ഓട്ടോമാറ്റിക്ക് എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.

Image credits: Getty

മാരുതി സുസുക്കി ഫ്രോങ്ക്സ്

1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ,1.2-ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഓപ്‍ഷനുകൾ. ഇവ യഥാക്രമം 110 bhp, 90 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കും.7.51 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില 

Image credits: Facebook

ടാറ്റ പഞ്ച്

88 bhp കരുത്തും 115 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി ഇത് 5-സ്പീഡ് എഎംടി ഗിയർബോക്‌സ് യൂണിറ്റ്. പ്രാരംഭ എക്സ്-ഷോറൂം വില ആറുലക്ഷം

Image credits: Social media

ഹ്യുണ്ടായ് എക്‌സ്‌റ്റർ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ.  83 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് എഎംടി ഗിയർബോക്‌സ്. 6.13 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

Image credits: Facebook

നിസാൻ മാഗ്നൈറ്റ്

1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ. 1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 5-സ്പീഡ് എഎംടി. 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ സിവിടി. വില 6 ലക്ഷം മുതൽ

Image credits: Nissan Website

റെനോ കിഗർ

1-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും. ആറ് ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വില

Image credits: Renault Website

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ