വമ്പൻ മൈലേജ്, വില 10 ലക്ഷത്തിൽ താഴെ; അഞ്ച് ഡീസൽ എസ്‍യുവികൾ!
എസ്‍യുവികൾക്ക് വമ്പൻ ഡിമാൻഡാണ് അടുത്തകാലത്ത്
Image credits: Getty
ഡ്രൈവിംഗ് സുഖം
ഡ്രൈവിംഗ് സുഖവും മികച്ച ഗ്രൌണ്ട് ക്ലിയറൻസുമൊക്കെ എസ്‍യുവികളെ ജനപ്രിയമാക്കി മാറ്റുന്നു
Image credits: Getty
ഇതാ ഡീസൽ എസ്‍യുവികൾ
10 ലക്ഷം രൂപയിൽ താഴെയുള്ള ചില ഡീസൽ എസ്‍യുവികൾ
Image credits: Getty
മഹീന്ദ്ര ബൊലേറോ
9.90 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹൃദയം.
Image credits: Google
ടാറ്റ ആൾട്രോസ്
6.50 ലക്ഷം മുതൽ 11.16 ലക്ഷം രൂപ വരെ വിലയുള്ള ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാർ. ഡീസൽ വേരിയൻ്റുകളുടെ എക്സ് ഷോറൂം വില 8.90 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.
Image credits: Tata website
കിയ സോണറ്റ്
അടിസ്ഥാന HTE പെട്രോൾ-മാനുവൽ വേരിയൻ്റിന് 8 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 9.80 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില
Image credits: Google
ടാറ്റ നെക്സോൺ
വില 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെ. അടിസ്ഥാന ഡീസൽ വേരിയൻ്റിന് 10 ലക്ഷം രൂപ എക്സ്-ഷോറൂം വില.
Image credits: Google
മഹീന്ദ്ര XUV 3XO
അടിസ്ഥാന MX1 പെട്രോൾ വേരിയൻ്റിന് 7.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡീസൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലും