auto blog

വില10 ലക്ഷത്തിൽ താഴെ, വമ്പൻ മൈലേജുള്ള അഞ്ച് ഡീസൽ കാറുകൾ

താങ്ങാവുന്ന വിലയുള്ള വാഹനം തേടുവാണോ നിങ്ങൾ?

Image credits: our own

വൻ മൈലേജ് വേണോ?

കുറഞ്ഞ വിലയ്ക്കൊപ്പം മികച്ച മൈലേജും നിങ്ങൾക്ക് ആവശ്യമാണോ?

Image credits: our own

ഇതാ ചില ഡീസൽ കാറുകൾ

10 ലക്ഷത്തിൽ താഴെ വിലയും വമ്പൻ മൈലേജുമുള്ള ചില ഡീസൽ കാറുകൾ ഇതാ

Image credits: our own

ടാറ്റ ആൾട്രോസ്

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഡീസൽ കാറാണിത്. ഡീസൽ വേരിയൻ്റുകളുടെ എക്സ്-ഷോറൂം വില 8.90 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

Image credits: Tata website

മഹീന്ദ്ര XUV 3XO

അടിസ്ഥാന MX1 പെട്രോൾ വേരിയൻ്റിന് 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം), ഡീസൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില.

Image credits: Mahindra Website

മഹീന്ദ്ര ബൊലേറോ

എക്സ് ഷോറൂം വില 9.90 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്.

Image credits: Mahindra Auto Website

കിയ സോണറ്റ്

അടിസ്ഥാന HTE പെട്രോൾ-മാനുവൽ വേരിയൻ്റിന് 8 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 9.80 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

Image credits: Kia Website

ടാറ്റ നെക്സോൺ

വില 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന ഡീസൽ വേരിയൻ്റിന് 10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, പാൻ-ഇന്ത്യ) വില.
 

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഇതാ പനോരമിക് സൺറൂഫുള്ള അഞ്ച് വില കുറഞ്ഞ കാറുകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ