auto blog
യാത്രയ്ക്കിടെ ഇന്ധനം തീരുന്നത് വലിയ അസൗകര്യമാണ്. എന്നാൽ ഒരു ലളിതമായ പരിഹാരമുണ്ട്.
പലരും ഇങ്ങനെ പെട്ടുപോകാറുണ്ട്. സമയനഷ്‍ടവും ധനനഷ്‍ടവുമൊക്കെയായിരിക്കും ഇതിന്‍റെ പരിണിത ഫലം
നിങ്ങൾക്ക് ഓൺലൈനിൽ ഇന്ധനം ഓർഡർ ചെയ്യാം. ഇന്ത്യൻ ഓടിലിന്‍റെ ഫ്യുവൽ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്
നിലവിൽ ട്രക്കുകൾ, ജെസിബി, ക്രെയിൻ തുടങ്ങിയ ഹെവി വാഹനങ്ങൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക
നിങ്ങൾ ഓർഡർ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ നിർദ്ദിഷ്ട സ്ഥലത്തേക്ക് ഇന്ധനം വിതരണം ചെയ്യും
നിങ്ങളുടെ ഓൺലൈൻ ഇന്ധന ഓർഡർ എളുപ്പത്തിൽ നൽകുന്നതിന് നിങ്ങൾക്ക് ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് സന്ദർശിക്കാം
പുതുമയ്ക്കായി സൂക്ഷിക്കരുത്; പുതിയ കാറിലെ പ്ലാസ്റ്റിക് കവർ ഏറെ ദോഷകരം!
ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ ടാങ്കിൽ കേറുന്നത് ഇത്രമാത്രം!
മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂടി! പുതിയ വില ഇങ്ങനെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ