auto blog

ജിംനിക്ക് ഇവിടെ ജിഎസ്‍ടി കുറച്ചു!വിലകുറയുന്നത് രണ്ടുലക്ഷം!

രാജ്യത്തെ സേവിക്കുന്ന സൈനികർക്കായി നിരവധി കാറുകളാണ് ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ അഥവാ സിഎസ്‌ഡിയിൽ വിൽക്കുന്നത്. മാരുതി ജിംനിയും ഇപ്പോൾ ഇവിടെ  നിന്നും വാങ്ങാം.

Image credits: Nexa Website

14 ശതമാനം ജിഎസ്‍ടി മാത്രം

ഇവിടെ 28 ശതമാനം നികുതിക്ക് പകരം 14 ശതമാനം ജിഎസ്‍ടി നികുതി മാത്രമാണ് സൈനികരിൽ നിന്ന് ഈടാക്കുന്നത്. ഇക്കാരണത്താൽ കാറുകളുടെ വില ഗണ്യമായി കുറയുന്നു. 

Image credits: Nexa Website

ജിംനിയുടെ രണ്ട് വകഭേദങ്ങൾ

ജിംനിയുടെ രണ്ട് വകഭേദങ്ങൾ അൽഫാ ഓൾഗ്രിപ്പ് പ്രോ, സെറ്റ ഓൾഗ്രിപ്പ് പ്രോ എന്നിവയിൽ ലഭ്യമാണ്. 
 

Image credits: Nexa Website

രണ്ടുലക്ഷം രൂപയിലധികം ലാഭം

ഈ വേരിയന്‍റുകൾക്ക് രണ്ടുലക്ഷം രൂപയിലധികം നികുതി ഇനത്തിൽ ലാഭിക്കാം.

Image credits: Nexa Website

ജിംനി ആൽഫ ആൾഗ്രിപ്പ് പ്രോ

മാരുതി ജിംനി ആൽഫ ആൾഗ്രിപ്പ് പ്രോ 1.5L 5 MT ക്ക് CSD-യിലെ  സൂചിക നമ്പർ SKU64332 ആണ്. ഇതിൻ്റെ CSD  ഓൺറോഡ് വില 13,65,720 രൂപയാണ്. അതിൻ്റെ സിവിൽ എക്സ്-ഷോറൂം വില 13,69,000 രൂപയാണ്.

Image credits: Nexa Website

ജിംനി സെറ്റ ഓൾഗ്രിപ്പ് പ്രോ

സെറ്റ ഓൾഗ്രിപ്പ് പ്രോ 1.5L 5MT വേരിയൻ്റിന്‍റെ CSD-സൂചിക നമ്പർ SKU64349. ഇതിൻ്റെ CSD ഓൺറോഡ് വില 12,57,482 രൂപ. സിവിൽ എക്സ്-ഷോറൂം വില 12,74,000 രൂപ. 201,727 രൂപ ഈ വേരിയൻ്റിന് ലാഭം

Image credits: Nexa Website

എഞ്ചിൻ

1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഹൃദയം.105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. 5-സ്പീഡ് MT, 4-സ്പീഡ് AT ട്രാൻസ്മിഷനുകൾ

Image credits: Nexa Website

ഫീച്ചറുകൾ

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് IRVM, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്

Image credits: Nexa Website

ആധുനിക ഇന്‍റീരിയർ

സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും

Image credits: Maruti Suzuki

വൻ സുരക്ഷ

ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ

Image credits: Maruti Suzuki

എന്‍റമ്മോ! 312 കിമീ മൈലേജുമായി രത്തൻ ടാറ്റയുടെ സ്വപ്‌നകാർ!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഓണത്തിന് കോളടിച്ചു!കാ‍ർ ഫെസ്റ്റിവലുമായി ടാറ്റ,വൻവിലക്കിഴിവ്

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ