auto blog

വില ഒരുകോടിയിൽ അധികം, ബൈജുവിന്‍റെ ഔഡി സെലിബ്രിറ്റികളുടെ ഇഷ്‍ട കാർ!

സിനിമതാരം ബൈജു, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്‍കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവം

Image credits: our own

അപകടം അർദ്ധരാത്രിയിൽ

സംഭവം കഴിഞ്ഞദിവസം അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ

Image credits: our own

ബൈജു ഓടിച്ചത് ഔഡി ക്യു7

അപകടമുണ്ടാക്കിയത് ബൈജു ഓടിച്ച ഔഡി ക്യു7 ഹരിയാന രജിസ്ട്രേഷൻ വാഹനം

Image credits: our own

സെലിബ്രിറ്റികളുടെ പ്രിയവാഹനം

ബോളിവുഡിൽ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ പ്രിയങ്കരമായ വാഹന മോഡലാണ് ഓഡി ക്യു 7

Image credits: our own

വില ഇത്രയും

ഇന്ത്യയിൽ, ഓഡി Q7 ൻ്റെ വില സാധാരണയായി തിരഞ്ഞെടുത്ത വേരിയൻ്റും ഓപ്ഷനുകളും അനുസരിച്ച് ഏകദേശം 95 ലക്ഷം മുതൽ 1.10 കോടി വരെയാണ്

Image credits: our own

ആഡംബര കാർ

വിശാലതയും പ്രകടനവും നൂതന സാങ്കേതികവിദ്യയും സമന്വയിക്കുന്ന ഒരു ആഡംബര എസ്‌യുവി

Image credits: our own

ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾ

ഈ കാറിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെടുന്നു.

Image credits: our own

360-ഡിഗ്രി ക്യാമറ സിസ്റ്റം

ഈ കാറിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റം ഉണ്ട്. എളുപ്പത്തിൽ പാർക്കിങ്ങിനും മറ്റും കാറിന് ചുറ്റും ഒരു സമഗ്രമായ കാഴ്ച ഇത് നൽകുന്നു.

Image credits: Getty

സെലിബ്രിറ്റി ഉടമകൾ

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കരീന കപൂർ, ദീപിക പദുക്കോൺ, ബിപാഷ ബസു തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനമാണ് ഔഡി ക്യു7

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

ഈ 9 കാര്യങ്ങൾ മാത്രം മതി രത്തൻ ടാറ്റയെ എന്നെന്നും ഓർക്കാൻ