auto blog

കണ്ണാടി ചതിച്ചു, ശ്രീനാഥ് ഭാസിയും ബെൻസും കുടുങ്ങി!

ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസില്‍ നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി

Image credits: Google

ലൈസൻസ് തെറിച്ചു

നടന്‍റെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 

Image credits: Google

അപകടം കഴിഞ്ഞമാസം

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്

Image credits: Google

കാർ നിർത്താതെ പാഞ്ഞു

അപകടശേഷം വാഹനം നിർത്താതെ പോയെന്ന് മുഹമ്മദ് ഫഹീം

Image credits: Google

കുടുക്കിയത് മിറർ

ഇടിച്ച കാറിന്റെ മിററും മറ്റും അപകടസ്ഥലത്ത് നിന്നും കിട്ടിയത് ഭാസിക്ക് കെണിയായി

Image credits: Google

ബെൻസും പ്രതി

ഒരു മെഴ്സിഡസ് ബെന്‍സ് കാറിന്റെ ഭാഗമായിരുന്നു ആ സൈഡ് മിററർ

Image credits: Google

അന്വേഷണം

അന്വേഷണത്തിലാണ് നടന്‍ ശ്രീനാഥ് ഭാസിയുടെ കാറാണ് അതെന്ന് തിരിച്ചറിയുന്നത്

Image credits: Google

ഭാസിക്ക് പരിശീലന ക്ലാസും

മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന ക്ലാസിലും ശ്രീനാഥ് ഭാസി പങ്കെടുക്കണം. എറണാകുളം ആർടിഒയുടേതാണ് നടപടി

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

വില ഒരുകോടിയിൽ അധികം, ബൈജുവിന്‍റെ ഔഡി സെലിബ്രിറ്റികളുടെ ഇഷ്‍ടകാർ!

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ