auto blog
നിങ്ങൾ താങ്ങാവുന്ന വിലയുള്ള ഒരു വാഹനം തേടുവാണോ?
കുറഞ്ഞ വിലയ്ക്കൊപ്പം മികച്ച മൈലേജും നിങ്ങൾക്ക് ആവശ്യമാണോ?
10 ലക്ഷത്തിൽ താഴെ വിലയും വമ്പൻ മൈലേജുമുള്ള ചില ഡീസൽ കാറുകൾ ഇതാ
കിയ സോണെറ്റ് അടിസ്ഥാന HTE പെട്രോൾ-മാനുവൽ വേരിയൻ്റിന് 8 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 9.80 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
9.90 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ബൊലേറോ എക്സ്-ഷോറൂം വില. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഹൃദയം
അടിസ്ഥാന MX1 പെട്രോൾ വേരിയൻ്റിന് 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം), ഡീസൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില
ടാറ്റ നെക്സോൺ എക്സ്-ഷോറൂം വില 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ്, അടിസ്ഥാന ഡീസൽ വേരിയൻ്റിന് 10 ലക്ഷം രൂപയാണ് വില
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം