സെന്റ് പീറ്റേഴ്സ്ബർഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു ഇന്ത്യക്കാരനുണ്ട്. 26 -കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയര് മുകേഷ് മണ്ഡല്.
ടിവി കണ്ടുകൊണ്ടിരുന്ന യുവതിയുടെ വീട്ടിലേക്ക് ചില്ലുവാതിൽ തകർത്ത് അകത്തുകടന്ന് വാത്ത. അക്രമിയാണെന്ന് കരുതി ആദ്യം ഭയന്നു, ഒടുവില് യുവതിയും സുഹൃത്തും വന്യജീവി ആശുപത്രിയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി വാത്തയെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
അർദ്ധരാത്രിയിൽ മരുന്ന് വാങ്ങി നൽകിയ ഹോട്ടൽ ജീവനക്കാരുടെ ദയയെക്കുറിച്ച് ഇന്ത്യൻ - അമേരിക്കന് യുവതിയുടെ വീഡിയോ. ഇന്ത്യക്കാര് വളരെ നല്ലവരാണ് എന്നും യുവതി.
ചുഴലിക്കാറ്റിനെ തുടർന്ന് 443 ദിവസം മുമ്പ് കാണാതായ ഗാബി എന്ന പൂച്ചയെ കുടുംബത്തിന് തിരികെ ലഭിച്ചു. അതിമനോഹരമായ ഈ വാര്ത്ത വരുന്നത് നോര്ത്ത് കരോലിനയില് നിന്നാണ്. പൂച്ചയുടെ മൈക്രോചിപ്പാണ് കുടുംബത്തിനൊപ്പം വീണ്ടും ചേരാന് അവസരമൊരുക്കിയത്.
ചൈനയിൽ വിവാഹ നിശ്ചയം കഴിഞ്ഞു പിരിഞ്ഞ യുവാവ്, പ്രതിശ്രുത വധുവിനെതിരെ കോടതിയില്. ഡേറ്റിങ്ങിനിടെ യുവതി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആ പണം തിരികെ വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം.
വെള്ളിയാഴ്ചകളിൽ 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ ജീവനക്കാര്ക്ക് 100 രൂപ പിഴ. കമ്പനിയിലെ പുതിയ നിയമത്തെ കുറിച്ച് ജീവനക്കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്. ഇത് നിയമവിധേയമാണോ എന്നും ചോദ്യം.
അഞ്ച് വർഷം സേവനം പൂർത്തിയാക്കാന് തയ്യാറാകുന്ന ജീവനക്കാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ സമ്മാനിച്ച് ചൈനയിലെ ഷെജിയാങ് ഗുഷെങ് ഓട്ടോമൊബൈൽ എന്ന കമ്പനി. കഴിവുള്ളവരെ ആകർഷിക്കാനും കമ്പനിയിൽ നിലനിർത്താനും ലക്ഷ്യമിട്ടാണത്രെ ഈ പദ്ധതി.
മധ്യപ്രദേശിൽ സ്കൂൾ വാൻ എത്താത്തതിൽ പ്രതിഷേധിച്ച് 10 വയസുകാരി. മൂന്ന് മണിക്കൂർ നേരമാണ് സ്കൂള് യൂണിഫോമില് ബാഗുമായി വിദ്യാര്ത്ഥിനി റോഡില് കുത്തിയിരുന്നത്. ഗതാഗതം സ്തംഭിച്ചു.
ചൈനയിലെ ഒരു ഇ-സ്പോർട്സ് ഹോട്ടലിൽ രണ്ട് വർഷമായി താമസിച്ചിരുന്ന യുവാവ് മുറി ഒഴിഞ്ഞപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ മുറിയുടെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്.
100-ാം വയസിൽ കന്നി മാളികപ്പുറമായി മലകയറിയ പാറുക്കുട്ടിയമ്മ തൻറെ 102-ാം വയസിൽ മൂന്നാമത്തെ ശബരിമല യാത്രയിലാണിപ്പോൾ. 2023ൽ ആദ്യമായി പതിനെട്ടാം പടി കയറി അയ്യപ്പ ദർശനം നടത്തിയ പാറുക്കുട്ടിയമ്മ ഇപ്പോൾ ഒരു സിനിമ താരം കൂടിയാണ്.
See Web Special Magazine Features