രാഷ്ട്രീയനാടകം അവസാനിക്കുന്നില്ല, കൊല്‍ക്കത്തയില്‍ സംഭവിക്കുന്നത്
ബംഗാളിലെ നാടകങ്ങള്‍ അവസാനിക്കുന്നില്ല. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശം ധാര്‍മ്മികതയുടെ വിജയമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് അഞ്ജുരാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.