ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന, ചവറയിലെ വികസനം എംഎല്‍എയോട് ചോദിക്കാം

കിഫ്ബിയില്‍ നിന്ന് 20 കോടിയുടെ അരനെല്ലൂര്‍ പാലം. വിദ്യാഭ്യാസ, ഗതാഗത മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി 150 കോടി രൂപയുടെ കിഫ്ബി വികസന പദ്ധതികളുമായി ചവറയിലെ വികസന മുന്നേറ്റം. കാണാം എംഎല്‍എയോട് ചോദിക്കാം. 
 
First Published Feb 11, 2021, 10:42 AM IST | Last Updated Feb 11, 2021, 10:42 AM IST