'അസാധ്യമായ വികസനം പോലും നടത്തി', നാട്ടിക ഗീത ഗോപി 'എംഎല്‍എയോട് ചോദിക്കാം'

വിവിധ കിഫ്ബി പദ്ധതികളിലൂടെ 167 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ നാട്ടിക. എംഎല്‍എയുടെ വികസനഫണ്ടും മറ്റ് ഫണ്ടുകളും ഉപയോഗിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി എംഎല്‍എ ഗീത ഗോപി പറയുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് 'എംഎല്‍എയോട് ചോദിക്കാം'..
 

Share this Video

വിവിധ കിഫ്ബി പദ്ധതികളിലൂടെ 167 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ നാട്ടിക. എംഎല്‍എയുടെ വികസനഫണ്ടും മറ്റ് ഫണ്ടുകളും ഉപയോഗിച്ചും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി എംഎല്‍എ ഗീത ഗോപി പറയുന്നു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 'എംഎല്‍എയോട് ചോദിക്കാം'..

Related Video