നവജാത ശിശു സംരക്ഷണം, ശ്രദ്ധിക്കാം ഇതെല്ലാം
കുഞ്ഞു വാവ ചിരിക്കുന്നതും കരയുന്നതും ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് ഡോക്ടർമാരുടെ പക്ഷം. കുട്ടിയെ ആദ്യമായി കുളിപ്പിക്കുന്നത് മുതൽ സാധാരണ ഭക്ഷണം കൊടുക്കുന്നത് വരെ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്നറിയാം.
കുഞ്ഞിനെ മുലയൂട്ടുന്നത് മുതൽ കുളിപ്പിക്കുന്നതും ഫോർമുല ഭക്ഷണം കൊടുക്കുന്നതും എല്ലാം പലതരം ആശയകുഴപ്പങ്ങൾക്ക് കാരണമാകാറുണ്ട്. കുഞ്ഞു വാവ ചിരിക്കുന്നതും കരയുന്നതും ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് ഡോക്ടർമാരുടെ പക്ഷം. കുട്ടികളുടെ കരച്ചിലിനെ ഭയക്കേണ്ടതില്ലെന്നും ഭക്ഷണം, കരച്ചിൽ, ഭാരം എന്നിവയെ കുറിച്ച് അമിതമായ ആകാംഷ ആവശ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു. കുട്ടിയെ ആദ്യമായി കുളിപ്പിക്കുന്നത് മുതൽ സാധാരണ ഭക്ഷണം കൊടുക്കുന്നത് വരെ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം എന്നറിയാം.