'കൊല്ലത്ത് ഒരൊറ്റ മനുഷ്യനെയും അറിയില്ല', തന്നെ പരിഗണിക്കരുതെന്ന് കണ്ണന്താനം
മത്സരിക്കേണ്ടെന്നറിയിച്ചിട്ടും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്തനംതിട്ടയില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പത്തനംതിട്ടയില്‍ എല്ലാവരും തന്നെ പിന്തുണയ്ക്കുമെന്നും ജാതിമത ഘടകങ്ങള്‍ അനുകൂലമാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.