പത്തനംതിട്ടയോ തൃശ്ശൂരോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍
പത്തനംതിട്ടയിലും പാലക്കാടും ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കോട്ടയത്ത് തുടരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. പത്തനംതിട്ടയോ തൃശ്ശൂരോ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍.