വടകരയില്‍ മത്സരിക്കാന്‍ എഐസിസി ആവശ്യപ്പെട്ടിട്ടും നിരസിച്ച് മുല്ലപ്പള്ളി

മത്സരിക്കണമെന്ന ആവശ്യം മണ്ഡലത്തില്‍ ശക്തമായതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് മത്സരിക്കാന്‍ എഐസിസി ആവശ്യപ്പെട്ടു. വയനാട് സീറ്റിനെച്ചൊല്ലി തര്‍ക്കം ഇപ്പോഴും തുടരുകയാണ്.
 
Share this Video

Related Video