'ജീവനെടുത്താല്‍ നീതി നടപ്പായെന്ന് പറയാനാവില്ല', വധശിക്ഷയില്‍ വ്യത്യസ്ത നിലപാടുമായി കുര്യന്‍ ജോസഫ്

നിര്‍ഭയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ദയാഹര്‍ജി തള്ളിയതിനെതിരെ ഹര്‍ജി കൊടുക്കാന്‍ അവസരമുണ്ടെന്നും അവരുടെ നീക്കമനുസരിച്ച് മാത്രമേ മാര്‍ച്ച് 20ന് വധശിക്ഷ നടക്കുമെന്ന് ഉറപ്പാക്കാനാവൂ എന്നും സുപ്രീംകോടതി റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫ്. വധശിക്ഷ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാകണമെന്നും പ്രതികാരമാകരുതെന്നും കുര്യന്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ പറഞ്ഞു.
 
First Published Mar 7, 2020, 11:03 AM IST | Last Updated Mar 7, 2020, 11:03 AM IST