കൊറോണ ജിഹാദെന്ന് സംഘപരിവാര്‍ പ്രചാരണം, കൊവിഡ് ബാധ വര്‍ഗീയവത്കരിക്കുന്നോ?

മഹാമാരിക്കിടയിലും വര്‍ഗീയതയുടെ പേരില്‍ ചേരിതിരിഞ്ഞ കുറ്റപ്പെടുത്തല്‍ നടക്കുകയാണിപ്പോള്‍. പൊങ്കാലയുടെ കാര്യത്തില്‍ നിയന്ത്രണം വേണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അതൊരു മതവിഭാഗത്തിനെതിരായ നീക്കമാണെന്ന് മറുപക്ഷം പറഞ്ഞു. ഇപ്പോള്‍, മറ്റൊരു വിഭാഗത്തിന്റെ ഔചിത്യമില്ലായ്മ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വലിയ ആശങ്കയായിരിക്കുകയാണ്. കാണാം വാര്‍ത്തയ്ക്കപ്പുറം.
 
First Published Apr 2, 2020, 9:16 AM IST | Last Updated Apr 2, 2020, 9:26 AM IST