അനങ്ങാതെ ഇരിക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ് | Vivaldi Experiment
ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ ശാസ്ത്ര ലോകം ലക്‌ഷ്യം വയ്ക്കുന്നു