വീണ്ടും നൃത്തച്ചുവടുകൾ, ന്യൂസ് സ്റ്റുഡിയോയിൽ നിന്ന് അരങ്ങിലേക്ക് അളകനന്ദ
മാതൃവിദ്യാലയമായ കൊല്ലം സെന്റ് ജോസഫ്സ് ജി എച്ച് എസ് എസിന്റെ നൂറ്റിയമ്പതാം വാർഷിക ചടങ്ങിലാണ് അളകനന്ദ വീണ്ടും ചിലങ്കയിട്ടത്
വാർത്താ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരക അളകനന്ദ വീണ്ടും ചിലങ്കയണിഞ്ഞപ്പോൾ.