കൗണ്ട് ഡൗൺ തുടങ്ങി; വൺവെബിന്റെ ഉപഗ്രഹങ്ങൾ വഹിച്ച് എൽവിഎം 3 കുതിക്കും
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ആദ്യ വ്യാണിജ്യ വിക്ഷേപണം രാത്രി 12.07ന് നടക്കും.
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ആദ്യ വ്യാണിജ്യ വിക്ഷേപണം രാത്രി 12.07ന് നടക്കും. ചന്ദ്രയാൻ 2നെ വഹിച്ച വിക്ഷേപണ വാഹനം ഇത്തവണ ബഹിരാകശത്ത് എത്തിക്കുന്നത് വൺ വെബ്ബാണ്. റോക്കറ്റിന് മാറ്റമില്ലെങ്കിലും പേരിന് മാറ്റം എന്തുകൊണ്ടായിരിക്കാം?