അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് കേരള മുഖ്യമന്ത്രി,പഴയതും പുതിയതും കേട്ട് നോക്കുമ്പോള്‍
സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്.അതിനിടയിലാണ് പഴയതൊക്കെ ഒന്ന് എടുത്ത് നോക്കിയത്. ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.