ഒരിക്കല്‍ വിധി പറഞ്ഞ കേസ് വീണ്ടും ആരംഭിക്കും;വിശാലമായ പുതിയ പശ്ചാത്തലത്തില്‍

സ്ത്രീപ്രവേശനത്തെ നിഷേധിക്കുന്ന ഇതര ആരാധനാക്രമങ്ങള്‍ കൂടി പരിഗണിച്ചുക്കൊണ്ടാകും ഇനി ശബരിമല വിഷയത്തില്‍ കോടതി നിലപാടെടുക്കുക. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒടുവിലത്തെ നിശ്ചയം ഈ നാടിനെ എങ്ങനെ സ്വാധീനിക്കും?
 
First Published Nov 14, 2019, 8:55 PM IST | Last Updated Nov 14, 2019, 8:55 PM IST