'വീട് എത്താത്തവള്‍'; പലായനം തുടരുന്നു, സച്ചിദാനന്ദന്റെ കവിത ആദ്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ

രാജ്യം നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുമ്പോഴും കാല്‍നടയായി തൊഴിലാളികള്‍ ജന്മനാട്ടിലേക്ക് പലായനം നടത്തുകയാണ്. കവിയെന്ന നിലയില്‍ ഈ കാഴ്ച തന്നെ സ്പര്‍ശിച്ചത് 'വീട് എത്താത്തവള്‍' എന്ന കവിതയിലൂടെ ദൃശ്യവത്കരിക്കുകയാണ് സച്ചിദാനന്ദന്‍. കവിത ആദ്യമായി ഏഷ്യാനെറ്റ് ന്യൂസ് പരിപാടി ഇന്ത്യന്‍ മഹായുദ്ധത്തിലൂടെ.
 
First Published May 19, 2020, 8:53 PM IST | Last Updated May 19, 2020, 8:53 PM IST