'പള്ളീല് വരാനോ ദൈവത്തോട് വിഷമങ്ങള്‍ പറയാനോ പറ്റണില്ല': ഒറ്റപ്പെട്ട് വയോധികര്‍, റോവിങ് റിപ്പോര്‍ട്ടര്‍
കൊവിഡ് പടര്‍ന്നതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ വന്നെങ്കിലും അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ആരാധനാലയങ്ങളില്‍ പോലും പോകാനാവാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുകയാണ് ഇക്കൂട്ടര്‍. റോവിങ് റിപ്പോര്‍ട്ടര്‍ കാണാം....