Post Covid Syndrome : കൊവിഡിന് ശേഷം ഹൃദ്രോഗ സാധ്യത കുതിച്ചുയരുന്നു; പുതിയ പഠനം പറയുന്നത്...

പുളിപ്പെന്ന അടിസ്ഥാനരുചിയുടെ പരിണാമ ചരിത്രത്തിലേക്ക് ചില സൂചനകള്‍ നല്‍കി പുതിയ പഠനം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെന്റൗറിയെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹത്തെ കണ്ടെത്തി ഗവേഷകര്‍. സോണിയുടെ കാര്‍ റേസിങ്ങിനുള്ള നിര്‍മിത ബുദ്ധി 'ഗ്രാന്‍ ടൂറിസ്മോ സോഫി'. കൊവിഡിന് ശേഷം ഹൃദ്രോഗസാധ്യത കുതിച്ചുയരുന്നതായി അമേരിക്കയില്‍ നിന്നും വന്ന പുതിയ പഠനം.

First Published Feb 17, 2022, 7:16 PM IST | Last Updated Feb 17, 2022, 7:16 PM IST

പുളിപ്പെന്ന അടിസ്ഥാനരുചിയുടെ പരിണാമ ചരിത്രത്തിലേക്ക് ചില സൂചനകള്‍ നല്‍കി പുതിയ പഠനം. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെന്റൗറിയെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹത്തെ കണ്ടെത്തി ഗവേഷകര്‍. സോണിയുടെ കാര്‍ റേസിങ്ങിനുള്ള നിര്‍മിത ബുദ്ധി 'ഗ്രാന്‍ ടൂറിസ്മോ സോഫി'. കൊവിഡിന് ശേഷം ഹൃദ്രോഗസാധ്യത കുതിച്ചുയരുന്നതായി അമേരിക്കയില്‍ നിന്നും വന്ന പുതിയ പഠനം.കാണാം പ്രപഞ്ചവും മനുഷ്യനും