വെള്ളമുണ്ടോ?; ജലത്തിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ള എക്സോ പ്ലാനെറ്റിനെ കണ്ടെത്തി
ജലത്തിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളൊരു എക്സോ പ്ലാനെറ്റിനെ കണ്ടെത്തി ഗവേഷകർ. K 2-18B എന്ന എക്സോപ്ലാനെറ്റിൽ ജലസാന്നിധ്യത്തിന്റെ സൂചനകൾ നൽകി ജെയിംസ് വെബ്ബ് ദൂരദർശിനി