സ്വന്തം നാടും അന്യനാടും കരയായി കിട്ടാതെ കടലില്‍ കുടുങ്ങി പോയവര്‍; കാണാം ജീവിതം കൊറോണക്കാലത്ത്
കാത്തിരിപ്പിനൊടുവില്‍ പ്രവാസികള്‍ നാടെത്തി തുടങ്ങി. ടിക്കറ്റ് വിറ്റ് നടത്തുന്ന സര്‍വ്വീസ് എങ്ങനെ റെസ്‌ക്യു മിഷന്‍ ആകുമെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. എന്നാല്‍ വീടെത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്. കാണാം ജീവിതം കൊറോണക്കാലത്ത്.
കാത്തിരിപ്പിനൊടുവില്‍ പ്രവാസികള്‍ നാട്ടിലെത്തി തുടങ്ങി. ടിക്കറ്റ് വിറ്റ് നടത്തുന്ന സര്‍വ്വീസ് എങ്ങനെ റെസ്‌ക്യു മിഷന്‍ ആകുമെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. എന്നാല്‍ വീടെത്താന്‍ കഴിയാത്ത നിരവധി പേരുണ്ട്. കാണാം ജീവിതം കൊറോണക്കാലത്ത്.