അതിര്‍ത്തിയിലെ അപ്രതീക്ഷിത ഏറ്റമുട്ടല്‍, ചൈനയുടെ പ്രകോപനത്തിന് കാരണമെന്ത് ?
ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ പ്രകോപനത്തിന് പിന്നിലെന്ത് ? അതിര്‍ത്തി വീണ്ടും അശാന്തമാകുന്നോ?