ക്ഷീരപഥത്തിന്റെ മധ്യത്തിലുള്ള തമോഗര്‍ത്തത്തിന്റെ ആദ്യചിത്രമെടുത്ത് ഇവന്റ് ഹോറൈസണ്‍ ദൂരദര്‍ശിനി

ക്ഷീരപഥത്തിന്റെ മധ്യത്തിലുള്ള തമോഗര്‍ത്തത്തിന്റെ ആദ്യചിത്രമെടുത്ത് ഇവന്റ് ഹോറൈസണ്‍ ദൂരദര്‍ശിനി. ചന്ദ്രനില്‍ നിന്നുമെത്തിച്ച മണ്ണില്‍ സസ്യങ്ങള്‍ വളര്‍ത്തി ഫ്‌ലോറിഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ചരക്കുകപ്പലുകള്‍ തിമിംഗല സ്രാവുകളുടെ അന്തകനാകുന്നുവെന്ന് പുതിയ പഠനം

First Published May 19, 2022, 6:29 PM IST | Last Updated May 19, 2022, 6:29 PM IST